Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്?സസിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു : ആറുമരണം നിരവധി പേർക്ക് പരിക്കേറ്റു

ടെക്?സസിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു : ആറുമരണം നിരവധി പേർക്ക് പരിക്കേറ്റു

പി പി ചെറിയാൻ

ടെക്സസ്: യു.എസിലെ ടെക്?സസിൽ അന്തർ സംസ്?ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധിപേർക്ക്? പരിക്കേറ്റു.ടെക്?സസ്?-പടിഞ്ഞാറൻ വിർജീനിയ പാതയിലാണ്? അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ്? അപകടകാരണം. 133 വാഹനങ്ങളാണ്? കൂട്ടിയിടിച്ച്? തകർന്നത്?. കാറുകളും ട്രക്കുകളുമാണ്? തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്?വിവരം.

65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്?. മൂന്നുപേർ അത്യാസന്ന നിലയിലാണ്?. ജോലിക്? പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.

ഹൈഡ്രോളിക്? റെസ്?ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ്? രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്?ച തുടരുന്നതിനാൽ സ്?ഥലത്ത്? ഗതാഗത തടസം രൂക്ഷമായിരുന്നു.

കൂട്ടിയിടിയെ തുടർന്ന്? ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്? ?നിരവധി വാഹനാപകടങ്ങളാണ്? യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ടെക്?സസിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട്? ചെയ്?തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP