Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സംസ്ഥാനത്താകെ വിതരണം ചെയ്യുക 24,49,222 കുട്ടികൾക്ക് ; മരുന്ന് വിതരണം കോവിഡ് മാനദണ്ഡം പാലിച്ച്

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സംസ്ഥാനത്താകെ വിതരണം ചെയ്യുക 24,49,222 കുട്ടികൾക്ക് ; മരുന്ന് വിതരണം കോവിഡ് മാനദണ്ഡം പാലിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള 24,49,222 കുട്ടികൾക്ക് ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. രാവിലെ 8നു വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.കെ. ശൈലജ തുടക്കമിടും.

കോവിഡ് ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിലെ കുട്ടികൾക്കു നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം തുള്ളിമരുന്ന് നൽകും. കോവിഡ് പോസിറ്റീവായവരുള്ള വീട്ടിലെ കുട്ടിക്കു പരിശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞു നൽകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP