Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് 2021 ഫെബ്രുവരി 27-ന്; സമ്മിറ്റ് 2 ആർ- റിയൽ ടൈം റിയൽ അറ്റാക്ക് എന്ന പ്രമേയത്തിൽ

സൈബർഡോം കോഴിക്കോടിന്റെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് 2021 ഫെബ്രുവരി 27-ന്; സമ്മിറ്റ് 2 ആർ- റിയൽ ടൈം റിയൽ അറ്റാക്ക് എന്ന പ്രമേയത്തിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: സൈബർഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വർഷത്തെ സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27-ന് സംഘടിപ്പിക്കും. 2 ആർ- റിയൽ ടൈം റിയൽ അറ്റാക്ക് എന്ന പ്രമേയത്തിലാണ് സൈബർ ഡോം ഈ വർഷത്തെ സൈബർ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ, പരിശീലനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ സമ്മിറ്റിലുണ്ടാവും. സൈബർ സുരക്ഷയിൽ തൽപരരായവർക്ക് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാം.

സമ്മിറ്റിലേക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സൈബർഡോം സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ സൈബർഡോം കോഴിക്കോടിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP