Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐ.സി.എഫ്. സൗദി രാജ്യാന്തര സെമിനാർ നാളെ

ഐ.സി.എഫ്. സൗദി രാജ്യാന്തര സെമിനാർ നാളെ

സ്വന്തം ലേഖകൻ

റിയാദ്: 'മാറുന്ന ഇന്ത്യ' എന്ന ശീർഷകത്തിൽ ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.ഫ് ജിസിസിയിലെ ആറു രാഷ്ട്രങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായുള്ള സൗദിയിലെ രാജ്യാന്തര സെമിനാർ നാളെ വെള്ളി ഉച്ചക്ക് 1 മണിക്ക് ഓൺലൈനിൽ നടക്കും.

‘ഇന്ത്യൻ ജനാധിപത്യം; വർത്തമാനം,ആശങ്ക,പ്രതീക്ഷ’ എന്ന വിഷയത്തിലുള്ള സെമിനാർ എം.കെ. രാഘവൻ എംപി. ഉദ്ഘാടനം ചെയ്യും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. എൻ.അലി അബ്ദുല്ല വിഷയവതരണം നടത്തും, അഡ്വ. വി.ജോയി എംഎ‍ൽഎ.,ഡോ.സിദ്ധീഖ് അഹ്മദ്, ????? രാഷ്ട്രീയ,മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP