Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്ആർടിസി സ്ഥിരമായി കേസുകളിൽ തോൽക്കുന്നു; ചീഫ് ലോ ഓഫീസർ എസ്.രാധാകൃഷ്ണനെ മാറ്റി; എറണാകുളം ഡെപ്യൂട്ടി ലോ ഓഫീസർ ഹേമയ്ക്ക് ചുമതല

കെഎസ്ആർടിസി സ്ഥിരമായി കേസുകളിൽ തോൽക്കുന്നു;  ചീഫ് ലോ ഓഫീസർ എസ്.രാധാകൃഷ്ണനെ മാറ്റി; എറണാകുളം ഡെപ്യൂട്ടി ലോ ഓഫീസർ ഹേമയ്ക്ക് ചുമതല

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സ്ഥിരമായി കേസുകൾ തോൽക്കുന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. നിയമ വിഭാഗത്തിൽ അഴിച്ചുപണി. ചീഫ് ലോ ഓഫീസർ എസ്.രാധാകൃഷ്ണനെ മാറ്റി. പകരം ചുമതല എറണാകുളം ഡെപ്യൂട്ടി ലോ ഓഫീസർ ഹേമയ്ക്ക് നൽകി.

നിയമവിഭാഗത്തിന്റെ പോരായ്മകൾ പരിഹരിക്കാനാണ് നടപടികൾ. ഇതിനായി ഹൈക്കോടതിയിലെ അഭിഭാഷകരെ ഉൾപ്പെടുത്തി നിയമ ഉപദേശക പാനൽ രൂപവത്കരിക്കും.

തിരുവനന്തപുരം മേഖലയിലെ പെൻഷൻകാര്യ വിഭാഗത്തിലേക്കാണ് രാധാകൃഷ്ണന് മാറ്റം നൽകിയിരിക്കുന്നത്. നിരവധി കേസുകളിൽ തിരിച്ചടി നേരിട്ടത് നിയമവിഭാഗത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്നാണ് കണ്ടെത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP