Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് പൊള്ളലേറ്റ 19കാരി ഗുരുതരാവസ്ഥയിൽ; തീ പടർന്നത് അടുക്കളയിൽ നിന്ന്

കോട്ടയത്ത് പൊള്ളലേറ്റ 19കാരി ഗുരുതരാവസ്ഥയിൽ; തീ പടർന്നത്  അടുക്കളയിൽ നിന്ന്

സ്വന്തം ലേഖകൻ

കോട്ടയം: കളത്തിപ്പടിയിൽ ചെമ്പോല ഭാഗത്ത് പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. അടുക്കളയിൽ വച്ചാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP