Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതൽ; പരീക്ഷ നാല് ഘട്ടങ്ങളായി; തീയതി പ്രഖ്യാപിച്ച് പി.എസ്.സി

പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതൽ; പരീക്ഷ നാല് ഘട്ടങ്ങളായി; തീയതി പ്രഖ്യാപിച്ച് പി.എസ്.സി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പി.എസ്.സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ ഫെബ്രുവരി 20-ന് തുടങ്ങും. ഫെബ്രുവരി 25, മാർച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാ തീയതികൾ.

ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും. പരീക്ഷാ തീയതിയും സമയവും www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP