Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു; 12 കോടി രൂപ ലഭിക്കുന്ന ഭാ​ഗ്യവാൻ എടുത്ത ടിക്കറ്റ് ഇതാണ്; മറ്റ് ഭാ​ഗ്യശാലികളെയും അറിയാം..

ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു; 12 കോടി രൂപ ലഭിക്കുന്ന ഭാ​ഗ്യവാൻ എടുത്ത ടിക്കറ്റ് ഇതാണ്; മറ്റ് ഭാ​ഗ്യശാലികളെയും അറിയാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അർഹമായ ടിക്കറ്റിന്റെ നമ്പർ: X G 358753. ആര്യങ്കാവിലെ ഭരണി ഏജൻസി മുഖേനെയാണ് ടിക്കറ്റ് വിറ്റത്. ഞായറാഴ്ച രണ്ടുമണിക്ക് ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടന്നു.

300 രൂപയായിരുന്നു ക്രിസ്മസ് - ന്യൂ ഇയർ ബംബറിന്റെ തുക. ആറു സീരീസിലാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. ആകെ 45 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു പുറത്തിറക്കിയത്. ഒന്നാം സമ്മാനം അടിക്കുന്നവർക്ക് 12 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം അമ്പതു ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം പത്തു ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷവും അഞ്ചാം സമ്മാനം ഒരു ലക്ഷവും രൂപയാണ്. ആറാം സമ്മാനം 5000 രൂപയാണ്. ഏഴ്, എട്ട്, ഒമ്പത് സമ്മാനങ്ങൾ യഥാക്രമം 3000, 2000, 1000 രൂപ വച്ചാണ്. വിജയികളാകുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

ഒന്നാം സമ്മാനം(Rs.12 Crores)

XG 358753

സമാശ്വാസ സമ്മാനം(Rs.5,00,000/-)

XA 358753 XB 358753
XC 358753 XD 358753
XE 358753

രണ്ടാം സമ്മാനം [Rs. 50 Lakhs]

XA 514601
XB 100541
XC 648995
XD 419889
XE 120460
XG 637604

മൂന്നാം സമ്മാനം [Rs. 10 Lakhs]

XA 410465
XB 418010
XC 390809
XD 229967
XE 308061
XG 399353

നാലാം സമ്മാനം (5 lakh/-)


XA 377658
XB 641448
XC 636924
XD 336083
XE 649041
XG 493179

അഞ്ചാം സമ്മാനം [Rs. 1 Lakh]

25984 97401

ആറാം സമ്മാനം Rs.5000/-

0002 0125 0179 0444 0755 0947 1039 1308 2040 2445 2837 3772 4169 4185 4521 4634 5004 5424 5934 6249 6386 6832 6949 7653 8626 8645 8853 8974 9460 9541

ഏഴാം സമ്മാനം Rs.3000/-

0197 1061 1515 1787 1839 1882 2130 2267 2632 3462 3576 3743 3776 3874 3934 4469 4730 5320 5856 6182 6422 6471 6815 7704 7765 7877 8296 8351 8775 9199 9360 9377 9639 9997

എട്ടാം സമ്മാനം Rs.2000/-

0210 0612 0826 0920 1070 1240 1478 2062 2350 2881 3555 3935 3971 4709 5229 5538 5848 5996 6009 6134 6351 6561 6825 7007 7155 8397t 8417 8436 8456 8458 8805 8865 9334 9673 9686 9785


ഒമ്പതാം സമ്മാനം Rs.1000/-

0081 0101 0126 0220 0240 0284 0316 0332 0358 0362 0412 0475 0562 0590 0596 0711 0723 0726 0729 0855 0910 1030 1047 1077 1092 1113 1157 1171 1226 1227 1257 1265 1273 1286 1369 1429 1490 1560 1586 1597 1610 1613 1681 1707 1781 1830 1853 1860 1921 1927 1980 2026 2030 2080 2153 2260 2263 2284 2356 2370 2379 2390 2459 2463 2469 2537 2546 2646 2674 2712 2737 2762 2824 2834 2851 2857 2880 2882 2919 2946 2955 3012 3027 3068 3078 3080 3128 3149 3190 3242 3262 3285 3289 3319 3379 3389 3393 3504 3505 3525 3590 3601 3640 3641 3696 3731 3733 3908 3940 3963 3974 4006 4019 4161 4209 4276 4299 4327 4344 4401 4404 4429 4455 4580 4589 4619 4670 4671 4672 4704 4758 4797 4827 4867 4969 4974 4991 4998 5012 5056 5328 5437 5502 5512 5579 5586 5685 5713 5731 5764 5868 5869 5881 5913 5947 6024 6083 6107 6125 6181 6205 6206 6280 6309 6334 6410 6423 6439 6442 6534 6590 6676 6714 6754 6764 6772 6810 6972 6973 6999 7060 7095 7101 7121 7139 7227 7326 7362 7402 7441 7450 7593 7602 7603 7760 7769 7790 8083 8094 8102 8125 8207 8236 8247 8330 8359 8380 8403 8418 8425 8437 8481 8567 8634 8680 8688 8706 8814 8832 8858 8860 8905 8973 9114 9123 9155 9168 9171 9296 9310 9357 9367 9380 9390 9418 9532 9551 9552 9563 9597 9613 9667 9688 9720 9734 9739 9758 9797 9811 9818 9866 9937 9953

30 ദിവസത്തിനകമാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

അടുത്ത ബംബർ ലോട്ടറിയായ BR 78 ഉടൻ തന്നെ പ്രഖ്യാപിക്കും. തിങ്കളാഴ്ച വിൻ വിൻ ലോട്ടറിയുടെ W 479 നറുക്കെടുക്കും. ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്.
എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP