Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിദ്ദീഖ് കാപ്പന്റ്‌റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി ഇടപെടണം

സിദ്ദീഖ് കാപ്പന്റ്‌റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി ഇടപെടണം

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്.

തിരുവനന്തപുരം: ഹാഥ്‌റാസ് ബലാത്സംഗകൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റ്‌റെ കുടുംബം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ,വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം സന്ദർശിച്ചു.

കള്ളക്കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് വിചാരണ പോലും ഇല്ലാത്തവിധം, കുടുംബത്തിന് അത്താണിയാവേണ്ടവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത തിരിച്ചറിഞ്ഞ് നീതിക്കും നാടിന്റെ ഐക്യവും സമാധാനവും തിരിച്ച് പിടിക്കാനും കേരളം ഒറ്റക്കെട്ടായിപോരാടേണ്ടുന്ന സമയമാണ് ഇതെന്നും അവർ പത്രപ്രസ്താവനയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP