Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുന്ന് കഴിക്കാനുള്ള സൗകര്യം വേണം: സെക്രട്ടേറിയേറ്റിനുള്ളിലെ ക്യാന്റിനിലും കോഫി ഹൗസിലും ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഫിനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയിസ് കോൺഗ്രസ്

ഇരുന്ന് കഴിക്കാനുള്ള സൗകര്യം വേണം: സെക്രട്ടേറിയേറ്റിനുള്ളിലെ ക്യാന്റിനിലും കോഫി ഹൗസിലും ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഫിനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയിസ് കോൺഗ്രസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ക്യാന്റീനിൽ ഇരുന്ന് കഴിക്കാൻ അവസരം വേണമെന്ന് കോൺഗ്രസ് അനുകൂല സംഘടന. കോവിഡിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിനവേണ്ടി സെക്രട്ടേറിയേറ്റ് ക്യാന്റിനിലും സെക്രട്ടേറിയേറ്റിലെ കോഫി ഹൗസിലും ഇരുന്ന് കഴിക്കാനുള്ള സൗകര്യം നിറുത്തിയിരുന്നു. നിലവിൽ ഭക്ഷണശാലകൾ ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇരുന്ന് കഴിക്കാൻ ഇളവ് നൽകിയിട്ടുണ്ട്.

ആ മാതൃകയിൽ സെക്രട്ടേറിയേറ്റ് ക്യാന്റിനിലും കോഫി ഹൗസിലും ഇരുന്ന് കഴിക്കാൻ സൗകര്യം ഒരുക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ ഫിനാൻസ് സെക്രട്ടേറിയേറ്റ് എംപ്ലോയിസ് കോൺഗ്രസ് ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP