Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു

കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെക്രിസ്മസ് കരോൾ സർവീസ് മശിഹ ആഗതനായി ഡിസംബർ 25 വെള്ളിയാഴ്ചരാവിലെ 9 .00 മുതൽ സൂമിൽ സംഘടിപ്പിച്ചു . ഇടവക വികാരി റവ . ജോൺ മാത്യുഅധ്യക്ഷത വഹിച്ച കാരോളിൽ സഭയുടെ ബിഷപ്പ് റൈറ്റ് റവ .ഡോ. എബ്രഹാംചാക്കോ ക്രിസ്മസ് സന്ദേശം നൽകി .

കൊയർ മാസ്റ്റർ സിജുമോൻഎബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾആലപിച്ചു. സൺഡേ സ്‌കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജോർജ് വറുഗീസ് പ്രാരംഭ പ്രാർത്ഥനയും, എം തോമസ് ജോൺ സ്വാഗതവും ഇടവകവൈസ് പ്രസിഡന്റ് എ . ജി ചെറിയാൻ നന്ദിയും ഇടവക സെക്രട്ടറി മി. ബോണി കെഎബ്രഹാം എന്നിവർ പ്രസംഗിച്ചു ബിഷപ്പ് റൈറ്റ് റവ .ഡോ. എബ്രഹാംചാക്കോയുടെ സമാപന പ്രാർത്ഥനയോടും ആശീർ വാദത്തോടും കരോൾ സർവീസ്‌സമാപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP