Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ഭൂചലനം;റിക്ടർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്‌ച്ച രാത്രിയോടെ

ഡൽഹിയിൽ ഭൂചലനം;റിക്ടർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്‌ച്ച രാത്രിയോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി.ഹരിയാണയിലെ ഗുഡ്ഗാവിൽ നിന്ന് 48 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര സെന്റർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തിൽ നിന്ന് 7.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ നാശനഷ്ടമൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP