Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തർ ദേശീയദിന രക്തദാന ക്യാമ്പ്

ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തർ ദേശീയദിന രക്തദാന ക്യാമ്പ്

സ്വന്തം ലേഖകൻ

ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചു ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഏഷ്യൻ മെഡിക്കൽ സെന്റ്റർ, ഖത്തർ മലയാളി മംസ്, KET എമർജൻസി ടീം, സ്‌നേഹതീരം, കാവന്നൂർ പ്രവാസി അസോസിയേഷൻ, റേഡിയോ സുനോ 91.7 FM ചേർന്ന് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കുന്നു. ഡിസംബർ 18 ന് രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ ഏഷ്യൻ മെഡിക്കൽ സെന്റർ അൽവക്രയിൽ വച്ചാണ് ക്യാമ്പ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 33784621, 77719950, 77885174

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP