Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽഗറി സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ചിൽ ക്രിസ്തുമസ് ധ്യാനം

കാൽഗറി സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ചിൽ ക്രിസ്തുമസ് ധ്യാനം

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ, ക്രിസ്തുമസ് നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം, താഴെ സൂചിപ്പിച്ച പ്രകാരം നടത്തപ്പെടും.

1) നോമ്പിനോടനുബന്ധിച്ചുള്ള ഇടവകധ്യാനം ഡിസംബർ 11 വെള്ളിയാഴ്ച, വൈകുന്നേരം 7 മണിക്ക്: റവ.ഫാ.റെജി മാത്യു (പ്രൊഫസർ, കോട്ടയം സെമിനാരി).
2) എം.ജി.ഒ.സി.എസ്.എം ധ്യാനം ഡിസംബർ 13 ഞായറാഴ്ച രാവിലെ 11 മണിക്ക്: റവ.ഫാ. അനീഷ് ജോൺ (വികാർ സെന്റ്തോമസ് ഓർത്തഡോക്സ് ചർച്ച്, ഡ്യൂബ്ലിൻ).
3) എം.എം വി എസ് ധ്യാനം ഡിസംബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് : സൂസൻ തമ്പാൻ, ഡാളസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP