Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിവിൽ കഴിഞ്ഞത് 19 വർഷം; സിമി നേതാവ് അബ്ദുല്ല ഡാനിഷ് പിടിയിൽ

ഒളിവിൽ കഴിഞ്ഞത് 19 വർഷം; സിമി നേതാവ് അബ്ദുല്ല ഡാനിഷ് പിടിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിരോധിത സംഘടന സിമിയുടെ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) നേതാവ് അബ്ദുല്ല ഡാനിഷ് (58) ഡൽഹി പൊലീസിന്റെ പിടിയിലായതു വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ. രാജ്യദ്രോഹക്കേസിൽ 19 വർഷമായി ഒളിവിലായിരുന്ന അബ്ദുല്ലയെ കഴിഞ്ഞ ദിവസം ഡൽഹിയിലെ സക്കീർ നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

2001ൽ സിമി നിരോധനത്തിനു പിന്നാലെ സക്കീർ നഗറിലെ ആസ്ഥാനത്തു റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതിൽ ഇയാൾക്കു പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP