Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപ്രതീക്ഷിതമായി ഭാഗ്യ ദേവത കടാക്ഷിച്ചപ്പോൾ ആനന്ദ കണ്ണീരണിഞ്ഞ് സാജു പോൾ; കാരുണ്യാ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിൽ മത്സ്യ തൊഴിലാളിയും കുടുംബവും

അപ്രതീക്ഷിതമായി ഭാഗ്യ ദേവത കടാക്ഷിച്ചപ്പോൾ ആനന്ദ കണ്ണീരണിഞ്ഞ് സാജു പോൾ; കാരുണ്യാ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിൽ മത്സ്യ തൊഴിലാളിയും കുടുംബവും

സ്വന്തം ലേഖകൻ

കുമരകം: അപ്രതീക്ഷിതമായി ഭാഗ്യ ദേവത പടികടന്നെത്തിയതിന്റെ സന്തോഷത്തിലാണ് മത്സ്യ തൊഴിലാളിയായ യുവാവ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലാണ് സാജു പോളിനെ തേടി ഭാഗ്യ ദേവത എത്തിയത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പു നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് നസ്രത്ത് പള്ളിക്കു സമീപം തോപ്പിൽ സാജു പോളിനെ തേടി എത്തിയത്.

സാജു എടുത്ത കെ.എഫ് 221819 നമ്പറിലുള്ള ലോട്ടറിക്കാണു സമ്മാനം ലഭിച്ചത്. ചന്തക്കവലയിൽ ലോട്ടറി വിൽക്കുന്ന ബാബുവിന്റെ കയ്യിൽ നിന്നാണു സാജു ലോട്ടറി ടിക്കറ്റ് വാങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP