Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല; പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല; പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ്

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെന്ന് ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം. നെടുങ്കണ്ടത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് ചെന്നിത്തലയാകും അടുത്ത മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ടത്.

ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതോടെ ജില്ലയിലെ കാർഷിക ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തുന്നതിന് മുമ്പായി നടത്തിയ ആമുഖ പ്രസംഗത്തിലായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP