Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശത്രുക്കപ്പൽ തകർത്തു; ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന

ശത്രുക്കപ്പൽ തകർത്തു; ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചു. യുദ്ധക്കപ്പലുകൾ തകർക്കാൻ കെൽപുള്ള മിസൈൽ ആൻഡമാൻ നിക്കോബാർ ദ്വീപിനു സമീപം പരീക്ഷണത്തിനായി ഒരുക്കിനിർത്തിയ കപ്പലിനെയാണ് തകർത്തെറിഞ്ഞത്. ബംഗാൾ ഉൾക്കടലിൽ ഐഎൻഎസ് രൺവിജയ് എന്ന യുദ്ധക്കപ്പലിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചത്.

ശബ്ദത്തെക്കാൾ 2.8 മടങ്ങ് വേഗത്തിൽ കുതിക്കുന്ന മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്റർ ആണ്. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈൽ അടുത്തിടെ കരസേന വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രമാണ് (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP