Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീണ് ജോ ബൈഡന് പരിക്ക്; അമേരിക്കൻ നിയുക്ത പ്രസിഡന്റ് ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വളർത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീണ് പരിക്ക്. ഉടൻ തന്നെ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലിന് പൊട്ടൽ ഇല്ലെന്നും കാലിന് ഉളുക്ക് സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്സ് റേ, സിടി സ്‌കാൻ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ഗുരുതര പരിക്ക് ഇല്ലെന്നും അവശ്യമെങ്കിൽ ബൈഡന് കൂടുതൽ പരിശോധനങ്ങൾ നടത്തുമെന്നും സംഭവത്തെ തുടർന്ന് ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP