Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസ് തട്ടി ബൈക്ക് യാത്രികൻ മരിച്ചു;ദാരുണാന്ത്യം ചേളന്നൂർ സ്വദേശി അക്ഷയ്; അപകടം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചേളന്നൂർ: ബാലുശ്ശേരി റോഡിൽ പൂച്ചോളി പാലത്തിനു സമീപം സ്വകാര്യ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലത്ത് ഊട്ടുകളം പൂക്കുന്നത്ത് താഴത്ത് ഷൈജുവിന്റെ ഏക മകൻ അക്ഷയ് ആണ് (21) മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം. സ്വകാര്യ മൊബൈൽ കമ്പിനിയിലെ ജീവനക്കാരനായ അക്ഷയ് ബാലുശ്ശേരിയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. കോഴിക്കോടുനിന്ന് ബാലുശ്ശേരിക്ക് പോവുകയായിരുന്നു ബസ്. മാതാവ്: നിഷ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP