Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ; ഹാദിയ കാലിഗ്രഫി വിജയികളെ പ്രഖ്യാപിച്ചു

ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ; ഹാദിയ കാലിഗ്രഫി വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മനാമ: 'തിരുനബി (സ) അനുപമ വ്യക്തിത്വം' എന്ന ശീർഷകത്തിൽ ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2020ൽ ഹാദിയ സഹോദരിമാർക്കായി നടത്തിയ അറബിക് കാലിഗ്രഫിയിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി സഹോദരിമാർക്കായി ജിസി ഐസിഎഫ് ഏഴ് വർഷമായി വിജയകരമായി നടത്തി വരുന്ന ഹാദിയ വിമൺസ് അക്കാദമിയുടെ ബഹ്‌റൈൻ ഘടകത്തിൽ 15 ക്ലാസ് റൂമുകളിലായി സമീപ സമയത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഫോർത്ത് എഡിഷനിൽ 500 ഓളം പഠിതാക്കളാണ് നിലവിൽ ഉള്ളത്.

മീലാദ് കാമ്പയിനുമായി ബന്ധപ്പെട്ട് ഇവർക്കായി നടത്തപ്പെട്ട വിവിധ മൽസര പരിപാടികളിലെ അവസാന ഇനമായ അറബിക് കാലിഗ്രഫിയിൽ ഐശാബി.കെ.എം സൽമാബാദ് ഒന്നാം സ്ഥാനവും, ഹിബ അബ്ദു റഹ്മാൻ ഇസാടൗൺ രണ്ടാം സ്ഥാനവും, ബുഷ്‌റ മനാമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐസിഎഫ് ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി വിജയികളെ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP