സൂര്യൻ ഒന്നാം ഭാവത്തിൽ നിന്നാലുള്ള ഫലങ്ങൾ എന്തെല്ലാം? നവംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
സൂര്യൻ ജ്യോതിഷത്തിൽ നമ്മുടെ ഇച്ഛാശക്തി,അഹംബോധം,ഓജസ്സ്, ഊര്ജ്ജസ്വലത, നമ്മെ കുറിച്ചുള്ള മതിപ്പ് , ആത്മാവ് എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യൻ നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം, കാഴ്ചപ്പാട്, എന്നിവയെ സൂചിപ്പിക്കുന്ന ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ , സൂര്യൻ തുലാം രാശിയിൽ അല്ല എങ്കിൽ, നിങ്ങൾക്ക് സാധാരണ ആയി നല്ല ആത്മ വിശ്വാസം ഉണ്ടാകേണ്ടതാണ്. നിങ്ങളുടെ അധികാരം, മതിപ്പ് എന്നിവയെ കുറിച്ച് വളരെ അധികവും ബോധവാന്മാരും, ബോധവതികളും ആയ വ്യക്തികൾ ആയിരിക്കു0. അത് പോലെ ഇവയെ മറികടന്നു മറ്റുള്ളവർ നിൽക്കുന്നത് നിങ്ങൾക്ക് അത്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. മറ്റുള്ളവരെ നയിക്കാനും, വഴി കാട്ടാനും ഉള്ള പല അവസരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തിൽ നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം ആയിരിക്കും. മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം ലഭിക്കാനുള്ള പദവികളിൽ സ്വാഭാവികം ആയി എത്തിച്ചേരേണ്ടതാണ്. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യവും ഈ കാര്യത്തിൽ ആവശ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കണം എന്ന ആഗ്രഹം അത്യധികം ഉണ്ടാകും. അത് പോലെ തന്നെ മറ്റുള്ളവരുമായുള്ള അധികാര തർക്കങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ അധികമായിരിക്കും. ഈ തർക്കം നിങ്ങളുടെ പങ്കാളിയുമായും പ്രതീക്ഷിക്കുക. അഗ്നി രാശികൾ ആയ മേടം, ചിങ്ങം , ധനു എന്ന രാശിയിൽ ആണ് സൂര്യൻ നിൽക്കുക എങ്കിൽ എല്ലാവരുടെ പൂർണ നിയന്ത്രണം തനിക്ക് വേണം എന്ന ഒരു മനോഭാവം വർധിക്കാൻ. സഹാനുഭൂതി എന്ന വികാരം അല്പം കുറവായിരിക്കും എന്നതാണ്. ഗവണ്മെന്റ് സെക്കട്ടറിൽ ജോലി ചെയ്യുന്നവരുമായി കൂടുതൽ അടുപ്പം ഉണ്ടാകാം. സൂര്യൻ ലഗ്നത്തിൽ നിൽക്കുമ്പോൾ അത്യധികമായ സ്വാർത്ഥ മനോഭാവം ഉണ്ടാകുന്നതാണ്. സൂര്യൻ ശത്രുക്കളുടെ രാശിയിലോ, മോശം ദൃഷ്ടിയിലൊ ആണെങ്കിൽ നിങ്ങൾക്ക് അനാവശ്യമായ ദേഷ്യം, മറ്റുള്ളവരിൽ നിന്നുള്ള നിരന്തരം ശത്രുത എന്നിവയും ഉണ്ടാകും.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാൾ നിങ്ങളുടെ പഠനം, ദൂര യാത്രകൾ എന്നിവയുടെ പ്രാധാന്യം വർധിക്കുന്നതാണ്. ദൂര യാത്രകൾക്ക് ഉള്ള പ്ലാനുകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ. വിദേശീയരുമായി ഉള്ള അടുപ്പം എന്നിവയും ഉണ്ടാകും. പുണ്യപുസ്തകങ്ങൾ വായിക്കാനും, അവയിൽ നിന്നുള്ള അറിവുകൾ പങ്കു വയ്ക്കാനും ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം വളരെ അധികം വർധിക്കുന്നതാണ്. ഗുരുതുല്യർ ആയ വ്യക്തികളോട് കൂടുതൽ അടുത്ത ഇടപഴകാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച്ച വളരെ പ്രധാനമാണ്. എങ്കിലും സങ്കീർണമായ കൊടുക്കൽ വാങ്ങലുകൾ എന്നിവ ഒഴിവാക്കുക. പഴയ കടങ്ങൾ വീട്ടാനുള്ള അവസരം, പുതിയ പാർട്ട് ടൈം ജോലികൾക്ക് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. നിഗൂഢ വിഷയങ്ങളിൽ വളരെ അധികം താല്പര്യം ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
അടുത്ത കുറച്ച നാളുകൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം സെന്സിറ്റിവ് ആയ നിലയിൽ നീങ്ങുന്നതായിരിക്കും. അനാവശ്യമായ ചെലവ് നിയന്ത്രിക്കേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ തേടി വരുന്നതായിരിക്കും. നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകൾ തീർക്കേണ്ട അവസ്ഥയാണ്. പ്രതീക്ഷിക്കാത്ത സമയത് ചെലവ് വന്നുചേരാം. ശുക്രൻ നിങ്ങളുടെ പ്രേമ ബന്ധം, വിവാഹം, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു. ഈ സ്വാധീനം അത്ര സുഖകരം അല്ല. അതിനാൽ ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങൾ, ജോബ് ഓഫറുകൾ ദൂര യാത്രകൾ, വ്യക്തി ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സൂര്യൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശ്കതമായി സ്വാധീനിക്കുന്നു. സൂര്യൻ ഈ വിഷയങ്ങളെ സ്വാധീനിക്കാൻ അത്ര നല്ല ഗ്രഹ൦ അല്ലാത്തതിനാൽ.വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പുതിയ ഓഫറുകൾ സ്വീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. സഹപ്രവർത്തകർ, ജോലി സ്ഥലത്തു എന്നിവയിൽ നിന്നും പല വിധ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യം പരിപോഷണം , മെഡിക്കൽ രംഗം എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകാം. എങ്കിലും ജോലിയിൽ ഈ സമയം റിസ്കുകൾ എടുക്കാതിരിക്കുകയാകും നല്ലത്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്തിന്റെ പ്രാധാന്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു അത്ര സുഖപ്രദം ആകണംഎന്നില്ല.നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നുള്ള വിപരീത സാഹചര്യങ്ങൾ .ഉണ്ടായി എന്ന് വരാം. അതിനാൽ, നിങ്ങൾക്ക് ജോലിയിലും, ജോലിസ്ഥലത്തും നല്ല ശ്രദ്ധ ഉണ്ടാകേണ്ടി വരും. പ്രൊഫെഷണൽ അല്ലാത്ത സംസാരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടി വരുന്നതാണ്. ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ അത്ര യോജിച്ച സമയം അല്ല. ശാരീരിരികവും മാനസികവും ആയ പ്രശ്നങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം ഉണ്ടാകാൻ ഉള്ള അവസരം. കലആസ്വാദനം എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, റിസ്കുള്ള മേഖലകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കുട്ടികൾ, എന്നിവരോടു ഒപ്പം ഉള്ള പ്രവർത്തനവും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സൂര്യൻ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ്. കുട്ടികളും യൂത് ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ സമയം നിങ്ങൾക്ക് ലഭിക്കുന്നതാണ്. എങ്കിലും റിസ്ക് ഉള്ള ബിസിനസിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഗഹനമായി ചിന്തിക്കേണ്ടതാണ് വരും. പ്രേമ ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടിയും ഈ ആഴ്ച നിങ്ങൾ സമയം ചിലവഴിക്കുന്നതാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു പല വിധത്തിലുള്ള റിയൽ എസ്റ്റേറ് ഡീലുകൾ , ബന്ധു ജന സമാഗമം, എന്നിവ പ്രതീക്ഷിക്കാം. സ്ത്രീ ജനങളുടെ ആരോഗ്യം, വൈകാരികമായ ആവശ്യങ്ങൾ എന്നിവയിലും കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നതാണ്. പുതിയ ക്രിയേറ്റിവ് ജോലികൾ ഈ അവസരം ഉണ്ടാകുന്നതാണ്. റിപ്പെയറിങ്, വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സൂര്യൻ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാൾ സ്വാധീനിക്കുന്നതാണ്. കുടുംബങ്ങളുമായുള്ള തർക്കം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. സൂര്യൻ നിങ്ങളുടെ പിത്താവിനെ സൂചിപ്പിക്കുന്നു അതിനാൽ,പിതാവുമായുള്ള ബന്ധം വളരെ ശ്രദ്ധിക്കേണ്ടതാണ് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ്, വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഈ സമയം ലഭിക്കുന്നതാണ്. കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ആശയ വിനിമയം,മീഡിയ, എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായി ഉള്ള സംവാദവും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സഹോദരങ്ങൾ , ബന്ധുക്കൾ എന്നിവരുമായി ഉള്ള ബന്ധം ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടും. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. മീഡിയ , സെയ്ൽസ്, അദ്ധ്യാപനം, എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, സ്വന്തം സംരംഭം മെച്ചപ്പെടുത്താനുള്ള ശ്രമം, ഇലക്ട്രോണിക് ഉപകാരങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും ഈ അവസരം ലഭിക്കുന്നതാണ്. അതെ സമയം ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. നിരവധി ചെലവ് വന്നു ചേരാം. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലി സ്ഥലത് ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, അധികാരികളിൽ നിന്നുള്ള സപ്പോർട് എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സാമ്പത്തിക വിഷയങ്ങളിൽ ഈ ആഴ്ച കൂടുതൽ ശ്രദ്ധ വേണ്ടി വരും. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ, നിരവധി ചെലവ് ഉണ്ടാകാം. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, സങ്കീർണമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങളിൽ ഈ ആഴ്ച കൂടുതൽ ശ്രദ്ധ വേണ്ടി വരും. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ, നിരവധി ചെലവ് ഉണ്ടാകാം. നിങ്ങൾ പ്രതീക്ഷിക്കാത്തസമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, സങ്കീർണമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ലോങ്ങ് ടേം ബന്ധനങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലികളും ഉണ്ടായേക്കാം. പുതിയ ടീം ജിലികൾ ഏറ്റെടുക്കാനല്ല സാഹചര്യ൦, നിരവധി വ്യക്തികളും ആയുള്ള സംസാരം, യൂത് ഗ്രൂപ്പുകൾ ഒത്തുള്ള സംസാരം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചും കൂടുതൽ താല്പര്യം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ കുറിച്ചുള്ള ചർച്ച, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, റിപ്പെയറിങ് , കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യൻ നിങ്ങളുടെലോങ്ങ് ടേം ബന്ധങ്ങളെ ഈ ആഴ്ച സ്വാധീനിക്കും, ടീം ബന്ധങ്ങളിൽ തർക്കങ്ങൾ സ്വാഭാവികമായിരിക്കും. നിങ്ങളുടെടീം അംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശക്തമായ ശ്രമം ആവശ്യമാകും. ദൂര ദേശത്തു നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. പുതിയ ടീമിൽ ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ടെക്നിക്കൽ രംഗത് നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കും, ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരം ഉണ്ടാകും, ജോലി സ്ഥലത്തു കൂടുതൽ സമർപ്പണ ബോധത്തിന്റെ ആവശ്യം ഉണ്ടാകുന്നതാണ്. കല, ആസ്വാദനം, കോഡിങ്, ഫിനാൻസ് എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും നിരവധി അവസരങ്ങൾ ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ നിങ്ങളുടെ ജോലിയെ ഈ ദിവസങ്ങളിൽ ശക്തമായ്യി സ്വാധീനിക്കും. ഈ സ്വാധീനം അലപം സങ്കീർണമായ അവസ്ഥ ജോലിയിൽ നിന്നും കൊണ്ട് വരുന്നതാണ്. അധികാരികൾ, സഹ പ്രവർത്തകർ എന്നിവരുമായുള്ള തർക്കങ്ങൾ, മീറ്റിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കാൻ ഉള്ള അവസരവും ലാഭിക്കാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശീയരും ആയുള്ള സംവാദം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, മീഡിയ , എഴുതി എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി തീരുമാനങ്ങൾ, പുതിയ വിശയങ്ങൾ പഠിക്കാൻ ഉള്ള അവസരം എന്നിവയും ലഭിക്കാം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്