Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൻസിൽവേനിയയിലെ നിയമ പോരാട്ടത്തിലും ട്രംപിന് തോൽവി; തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ട്രംപ് സമർപ്പിച്ച ഹർജി തള്ളി ഫെഡറൽ കോടതി

പെൻസിൽവേനിയയിലെ നിയമ പോരാട്ടത്തിലും ട്രംപിന് തോൽവി; തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ട്രംപ് സമർപ്പിച്ച ഹർജി തള്ളി ഫെഡറൽ കോടതി

സ്വന്തം ലേഖകൻ

വാഷിങ്ടൺ: പെൻസിൽവേനിയയിലെ നിയമ പോരാട്ടത്തിലും ട്രംപിന് തോൽവി. പെൻസിൽവേനിയയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹർജി ഫെഡറൽ കോടതി തള്ളി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും യോഗ്യമല്ലാത്ത നിയമപരമായ വാദഗതികളുമാണ് ഹർജിയിലെന്ന് ജില്ലാ ജഡ്ജി മാത്യു ബ്രാൻ പറഞ്ഞു.

പൗരന്മാരിൽ ഒരാളുടെ പോലും വോട്ടവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്ന് ട്രംപിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് ബ്രാൻ വ്യക്തമാക്കി. എന്നാൽ, വിധിയിൽ നിരാശരാണെന്നും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായും ട്രംപിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP