Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ വാർത്താ ചാനലിന് അംഗീകാരമായി

സ്വന്തം ലേഖകൻ

ഹറിനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഐമാക് ബഹറിൻ മീഡിയ സിറ്റി - യുടെ 'ബി. എം. സി. ഗ്ലോബൽ ലൈവ്' എന്ന പേരിലുള്ള വാർത്താ ചാനലിന് ബഹറിൻ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ 'ബി. എം. സി. ഗ്ലോബൽ ലൈവ്' എന്ന ഫേസ്‌ബുക്ക് ലൈവ് യൂട്യൂബ് ചാനലിന് വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന പുതുമയാർന്ന പരിപാടികളിലൂടെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്തുത ചാനലിലൂടെ വിവിധ ഭാഷകളിലുള്ള ദേശീയ പ്രാദേശിക അന്താരാഷ്ട്രീയ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട്, തത്സമയ സംപ്രേഷണം ഉടനെ ആരംഭിക്കുമെന്ന് ചാനൽ -ന്റെ മീഡിയ ഹെഡ് പ്രവീൺ കൃഷ്ണയും അഡ്‌മിനിസ്‌ട്രേറ്റീവ് ഹെഡ്. സുധി പുത്തൻവേലിക്കരയും അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ഹെഡ് സുധി പുത്തൻവേലിക്കരയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP