Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ബിജെപി. സ്ഥാനാർത്ഥി; നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡിൽ നിന്നും ജനവിധി തേടി എ.പി. ഷറഫുദ്ദീൻ

എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ബിജെപി. സ്ഥാനാർത്ഥി; നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡിൽ നിന്നും ജനവിധി തേടി എ.പി. ഷറഫുദ്ദീൻ

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് മാറി പിന്നീട് ബിജെപി. ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ബിജെപി. സ്ഥാനാർത്ഥിയായി ജനവിധിതേടുന്നു. നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലാണ് എ.പി. ഷറഫുദ്ദീൻ സ്ഥാനാർത്ഥിയായി പത്രികനൽകിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP