Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഎജി അധഃപതിക്കുന്നു; ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമെന്ന് എം.എ ബേബി

ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഎജി അധഃപതിക്കുന്നു; ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമെന്ന് എം.എ ബേബി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആർഎസ്എസ് താല്പര്യങ്ങൾക്ക് വേണ്ടി സിഎജി അധഃപതിക്കുന്നുവെന്ന വിമർശനവുമായി സിപിഎം നേതാവ് എം.എ. ബേബി. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സിഎജി അംഗീകരിക്കുന്നില്ല. വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ബേബി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP