Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12-ാം ബ്രിക്‌സ് ഉച്ചകോടി ഇന്ന്; റഷ്യ ആതിഥ്യം വഹിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷി ചിൻപിങും അടക്കമുള്ള നേതാക്കൾ പങ്കെടുക്കും

12-ാം ബ്രിക്‌സ് ഉച്ചകോടി ഇന്ന്; റഷ്യ ആതിഥ്യം വഹിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷി ചിൻപിങും അടക്കമുള്ള നേതാക്കൾ പങ്കെടുക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാമ്പത്തിക സഹകരണ തന്ത്രങ്ങളും ഭീകരവാദം തടയാനുള്ള സംവിധാനങ്ങളും ഇന്നു നടക്കുന്ന 12ാം ബ്രിക്‌സ് ഉച്ചകോടി അവലോകനം ചെയ്യുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിൽ ബിസിനസ് രംഗത്തുള്ള വനിതകളുടെ കൂട്ടായ്മയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും.

റഷ്യ ആതിഥ്യം വഹിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ, പ്രസിഡന്റ് വ്‌ലാഡിമിർ പുടിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ എന്നിവർ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP