Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് മുറിച്ചു കടക്കവേ മലയാളി യുവാവ് ഒമാനിൽ കാറിടിച്ചു മരിച്ചു; വിട വാങ്ങിയത് കണ്ണൂർ സ്വദേശി മുഹമ്മദാലി

റോഡ് മുറിച്ചു കടക്കവേ മലയാളി യുവാവ് ഒമാനിൽ കാറിടിച്ചു മരിച്ചു; വിട വാങ്ങിയത് കണ്ണൂർ സ്വദേശി മുഹമ്മദാലി

സ്വന്തം ലേഖകൻ

ണ്ണൂർ സ്വദേശിയായ യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

കോട്ടക്കുന്നിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദാലി (37) ആണു മരിച്ചത്. മസ്‌കത്തിലെ മൊബേലയിലാണ് അപകടം. റോഡ് കടക്കുമ്പോൾ കാറിടിച്ചതായാണു വിവരം. ഭാര്യ ജിഷ്‌ന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP