Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

20 ജീവനക്കാർക്ക് കോവിഡ്; പാലിയേക്കര ടോൾപ്ലാസ അടച്ചു: മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ഉത്തരവിട്ട് ആരോഗ്യ വിഭാഗം

20 ജീവനക്കാർക്ക് കോവിഡ്; പാലിയേക്കര ടോൾപ്ലാസ അടച്ചു: മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ഉത്തരവിട്ട് ആരോഗ്യ വിഭാഗം

സ്വന്തം ലേഖകൻ

പാലിയേക്കര: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാലിയേക്കര ടോൾ പ്ലാസ അടച്ചു. 20 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പാലിയേക്കര ടോൾപ്ലാസ അടച്ചത്. മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. 90% ജീവനക്കാരും ഹൈ റിസ്‌ക് സമ്പർക്കത്തിൽപ്പെടുന്നതായാണ് വിലയിരുത്തൽ. തൽക്കാലം ടോൾ പിരിവ് പാടില്ലെന്നു ഡിഎംഒ ഡോ. കെ.ജെ. റീന നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP