Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി ബിജേഷ് കുമാർ; മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും

കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി ബിജേഷ് കുമാർ; മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും

സ്വന്തം ലേഖകൻ

കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ താഴെചൊവ്വ കോട്ടയ്കാട് പുത്തൻവീട്ടിൽ ബിജേഷ് കുമാർ (41)ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. കുവൈത്ത് ഇൻസ്റ്റന്റ് ആക്‌സസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP