Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ മലയാളി മരിച്ചു; തിരുവനന്തപുരം സ്വ​​ദേശി ഇസ്‍മായിൽ അഷ്റഫ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

സൗദി അറേബ്യയിൽ മലയാളി മരിച്ചു; തിരുവനന്തപുരം സ്വ​​ദേശി ഇസ്‍മായിൽ അഷ്റഫ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം നേമം ബിസ്‍മി മൻസിലിൽ ഇസ്‍മായിൽ അഷ്റഫ് (53) ആണ് റിയാദിൽ വെച്ച് മരണപ്പെട്ടത്. ഇസ്‍മായിൽ-ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ - ഫസീല, മക്കൾ - മുഹമ്മദ് ഷാഫി, സജ്റ, മിസ്റ. മൃതദേഹം റിയാദിൽ ഖബറടക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP