Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ' ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം വെബിനാർ സംഘടിപ്പിച്ചു

'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ' ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം വെബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ എന്ന ശീർഷകത്തിൽ ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം വെബിനാർ സംഘടിപ്പിച്ചു. പ്രപഞ്ച സൃഷ്ടാവിന്റെ പരമാധികാരം അംഗീകരിക്കാത്ത സമൂഹം മറ്റ് പലതിന്റെയും അടിമത്വത്തിൽ ആയിരിക്കുമെന്നും അത് മനുഷ്യ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുമെന്നും വെബിനറിൽ മുഖ്യപ്രഭാഷണം നടത്തിയ ഓൾ ഇന്ത്യ ഇമാം കൗൺസിൽ ദേശീയ സമിതി അംഗം അബ്ദുൽ മജീദ് ഖാസിമി പറഞ്ഞു. ആ തടസത്തെ നീക്കി പ്രപഞ്ച സൃഷ്ടാവിനെ പരിചയപ്പെടുത്തി യതിലൂടെ പ്രവാചകൻ മാനവ മുന്നേറ്റത്തിന് നൽകിയ സംഭാവന അമൂല്യം ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം ബഹ്റൈൻ കേരള ഘടകം പ്രസിഡന്റ് അഷ്‌കർ ന്റെ അധ്യക്ഷതയിൽ നടന്ന വെബിനാറിൽ ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം ജില്ലാ കൗൺസിൽ അംഗം ഖലീൽ നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP