Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാന്നാറിൽ നിന്നും കാണാതായ ആൾ പമ്പയാറ്റിൽ മരിച്ച നിലയിൽ; മരിച്ച് ഹരികുമാർ നായർ

മാന്നാറിൽ നിന്നും കാണാതായ ആൾ പമ്പയാറ്റിൽ മരിച്ച നിലയിൽ; മരിച്ച് ഹരികുമാർ നായർ

സ്വന്തം ലേഖകൻ

ആലപ്പുഴ: മാന്നാറിൽ നിന്നും കാണാതായ ആളെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാർ സ്വദേശി ഹരികുമാർ നായരാണ് മരിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹത്തെ ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി ആറ്റിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP