Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം.എസ് ശോശാമ്മ ന്യൂയോർക്കിൽ നിര്യാതയായി

എം.എസ് ശോശാമ്മ ന്യൂയോർക്കിൽ നിര്യാതയായി

സ്വന്തം ലേഖകൻ

ന്യൂയോർക്ക് : മാന്നാർ കുട്ടം പേരൂർ പുളിക്കൽ വീട്ടിൽ പരേതനായ എ. ജെ ജോൺ സാറിന്റെ സഹധർമ്മണി എം.സ് ശോശാമ്മ (86) ന്യൂയോർക്കിൽ നിര്യാതയായി.

മക്കൾ പരേതനായ മോൻസി ബാംഗ്ലൂർ, ഷേർളി, സന്തോഷ്, ഷൈനി മൂവരും ന്യൂയോർക്ക്

പൊതു ദർശനം: നവംബർ ഒന്നിനു (ഞായർ ) വൈകിട്ട് 6 - മണിക്ക്.

സ്ഥലം: പാർക്ക് ഫ്യൂണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യൂയോർക്ക്

സംസ്‌ക്കാര ശ്രുശൂഷ: നവംബർ 2 തിങ്കളാഴ്ച രാവിലെ 8 - മണിക്ക്

സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്

തുടർന്ന് 11 - മണിക്ക് നാസു കനോള്‌സ് പോർട്ട് വാഷിങ്ടൺ സെമിത്തേരിൽ സംസ്‌കാരം. ശ്രുശൂഷകൾക്ക് ലിവിങ് വാട്ടർ ചർച് നേതൃത്വം കൊടുക്കുന്നു.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in

കൂടുതൽ വിവരങ്ങൾക്കു- ജയൻ ഡാനിയേൽ 516 244 5483

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP