Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നബിദിന തലേരാവിൽ ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസ നേർന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നബിദിനത്തിന്റെ തലേരാവിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു രാജ്യത്തെ ജനങ്ങൾക്ക് ആശംസ നേർന്നു. ജനങ്ങൾക്ക് അദ്ദേഹം ഊഷ്മളമായ ആശംസകളും അഭിവാദനങ്ങളും അറിയിച്ചു. നബിദിനം ആഘോഷിക്കുമ്പോൾ കോവിഡ്19 ആരോഗ്യ, ശുചിത്വ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP