Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൈത്രി സോഷ്യൽ അസോസിയേഷൻ ബി.ഡി.എഫ്. ഹോസ്പിറ്റലുമായി സഹകരിച്ചു രക്ത ദാനക്യാമ്പ് നടത്തി

മൈത്രി സോഷ്യൽ അസോസിയേഷൻ ബി.ഡി.എഫ്. ഹോസ്പിറ്റലുമായി സഹകരിച്ചു രക്ത ദാനക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവാസി അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.

നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം , ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്, ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴഎന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP