Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിളച്ച എണ്ണയിൽ കൈമുക്കി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീ; വൈറലായി വീഡിയോ  

മറുനാടൻ ഡെസ്‌ക്‌

തിളച്ച എണ്ണയിൽ കൈമുക്കി ഒരു പോറലുപോലുമില്ലാതെ കൈ ഉയർത്തി കാണിക്കുന്ന കൺകെട്ട് വിദ്യകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ കൺകെട്ടൊന്നുമല്ല ഒറിജിനലാണെന്ന് മാത്രം..

തിളച്ചുമറിയുന്ന എണ്ണയിൽ പോലുള്ള വിഭവം വറുത്തെടുക്കുന്ന സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വഴിയോരകച്ചവടക്കാരിയായ ഇവർ കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിൽ ബജി മറിച്ചിടുന്നതും വേവുമ്പോൾ പാത്രത്തിലേക്ക് മാറ്റുന്നതും. കൈകളിൽ ഗ്ലൗസ് പോലെ ഒന്നും ധരിച്ചിട്ടല്ല അവരത് ചെയ്യുന്നത്.

മാവിൽ കുഴച്ച ബജി പോലുള്ള വിഭവം ഒരു ഭാവഭേദവുമില്ലാതെ വെറും കൈകൊണ്ട് എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിലുണ്ട്. എശൃേെ ംല എലമെേ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP