Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈറാ ബാനു ഉത്തരാഖണ്ഡ് വനിതാ കമ്മീഷൻ ഉപാധ്യക്ഷ; നിയമനം ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ

സൈറാ ബാനു ഉത്തരാഖണ്ഡ് വനിതാ കമ്മീഷൻ ഉപാധ്യക്ഷ; നിയമനം ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുത്തലാഖിനെതിരെ നിയമയുദ്ധം നടത്തിയ സൈറാബാനുവിനെ ഉത്തരാഖണ്ഡ് വനിതാ കമ്മിഷൻ ഉപാധ്യക്ഷയായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സർക്കാർ നിയമിച്ചു. 10 ദിവസം മുൻപാണു സൈറാബാനു ബിജെപിയിൽ ചേർന്നത്. ജ്യോതി ഷാ, പുഷ്പ പാസ്വാൻ എന്നിവരെയും വനിതാ കമ്മിഷൻ ഉപാധ്യക്ഷയാക്കി. സഹമന്ത്രിക്കു തുല്യമായ പദവിയാണിത്.

മുത്തലാഖിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത ആദ്യ മുസ്ലിം വനിതയാണ് ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ സ്വദേശിയായ സൈറാബാനു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP