Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂരിൽ വൻ സ്വർണവേട്ട: 1691 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലെ ശുചി മുറിയിൽ നിന്നും

കരിപ്പൂരിൽ വൻ സ്വർണവേട്ട: 1691 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലെ ശുചി മുറിയിൽ നിന്നും

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1691 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്.

481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്‌പ്രസിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP