Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലാസ്‌കയിൽ ഭൂകമ്പം; 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും

അലാസ്‌കയിൽ ഭൂകമ്പം; 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും

സ്വന്തം ലേഖകൻ

അലാസ്‌ക: അലാസ്‌കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. വൈകിട്ട് 4.54ഓടെ സാൻഡ് പോയിന്റിന് 55 മൈൽ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

ഭൂകമ്പം ഉണ്ടായി മിനട്ടുകൾക്കുള്ളിൽ നാഷണൽ വെഥർ സർവീസ് സുനാമി മുന്നറിയിപ്പും നൽകി. അലാസ്‌കയിലും അലാസ്‌കാ പെനിൻസുലയിലുമാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. അനേകായിരങ്ങൾ തിങ്ങി പാർക്കുന്ന സാൻഡ് പോയിന്റ്, കോൾഡ് ബേ, കോഡിയാക് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP