Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൂടും പൊടിയുമേറ്റ് ഇനി റോഡരികിലെ ബസ് സ്‌റ്റോപ്പുകളിൽ നിൽക്കേണ്ടാ... പേൾ ഖത്തറിൽ സജ്ജീകരിച്ചത് അഞ്ചു ശീതികരിച്ച ബസ് സ്റ്റോപ്പുകൾ; കയ്യടിച്ച് യാത്രക്കാർ

ചൂടും പൊടിയുമേറ്റ് ഇനി റോഡരികിലെ ബസ് സ്‌റ്റോപ്പുകളിൽ നിൽക്കേണ്ടാ... പേൾ ഖത്തറിൽ സജ്ജീകരിച്ചത് അഞ്ചു ശീതികരിച്ച ബസ് സ്റ്റോപ്പുകൾ; കയ്യടിച്ച് യാത്രക്കാർ

സ്വന്തം ലേഖകൻ

ദോഹ: പേൾ ഖത്തറിൽ പുതിയ അഞ്ചു ശീതീകരിച്ച ബസ് സറ്റോപ്പുകൾ പ്രവർത്തനം ആരംഭിച്ചു. പേൾ ഖത്തർ മുതൽ ലെഗതീഫിയ മെട്രോ സ്‌റ്റേഷൻ വരെയുള്ള റൂട്ടിലാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്കായി തുറന്നുകൊടുത്തിരിക്കുന്നത്. പേൾ ഖത്തർജിവാൻ ഐലൻഡ് ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനിയാണ് ബസ് സറ്റോപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.

ലെഗതീഫിയ േെമട്രാ സറ്റേഷനിൽനിന്നും പേൾ ഖത്തറിലേക്കുള്ള ദോഹ മെട്രോലിങ്ക് സർവീസായ എം110ലെ യാത്രക്കാർക്ക് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഏറെ സഹായകമാകും. പോർട്ടോ അറേബ്യ ടവർ 6, 7, 30 എന്നിവിടങ്ങളിലും മെദീന സെൻട്രൽ, ഖനാത് ക്വാർട്ടിയർ എന്നിവിടങ്ങളിലുമാണ് ബസ് സറ്റോപ്പുകൾ സഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് ഖത്തറിലെ ബസ് റൂട്ടുകൾ സംബന്ധിച്ച് വിവരം നൽകുന്നതിനുള്ള ഹെൽപ് ഡെസകുകളും മൊബൈൽ ഫോൺ ചാർജിങ സേവനങ്ങളും ബസ് സറ്റോപ്പുകളുടെ സവിശേഷതയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP