Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൽഫെയർ പാർട്ടി ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

വെൽഫെയർ പാർട്ടി ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

സ്വന്തം ലേഖകൻ

പുതുനഗരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുതുനഗരം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം വെൽഫയർ പാർട്ടി നന്മാറ മണ്ഡലം പ്രസിഡണ്ട് സൈദ് ഇബ്രാഹീം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി പുതുനഗരം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഷാറത്ത് അലി കെ എ , അബ്ദുൽ ഹക്കിം എസ് , അസ്ഹർ അലി എസ്, അൻവർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP