Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസീസ് ഖാനും ഭാര്യ ബൽ ഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പ് നൽകി

അസീസ് ഖാനും ഭാര്യ ബൽ ഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

31 വർഷത്തെ ബഹറൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ് ഖാനും ഭാര്യ ബൽ ഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പു നൽകി. Zoom മീറ്റിംഗിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷധികാരികളായ ഷംസ് കൊച്ചിനും ഉമ്മർ പാനായിക്കുളവും ചേർന്ന് അവർക്ക് മോമെന്റ്റോം ന ൽകി. പ്രസിഡന്റ് സുനിൽ ബാബു സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിന്റെ സ്‌നേഹോപഹാരം നൽകി.

നിയാസ് ആലുവ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്, റാസിൻ ഖാൻ, ബൈജു മാത്യു , അഷറഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ്, എന്നിവർ അദ്ദേഹമായുള്ള അനുഭവങ്ങൾ പങ്ക് വച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP