Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരക്കൊമ്പിൽ നിന്നും റോഡിലേക്ക് കടന്നൽ കൂട് വീണു; കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:മരക്കൊമ്പിൽ നിന്നും റോഡിലേക്ക് ഇളകി വീണ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. കടന്നൽ കൂട്ടത്തെ കണ്ടതും ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു.അവശനായി താഴെ വീണിട്ടും ഉണ്ണികൃഷ്ണന് കുത്തേറ്റു.

പ്രദേശത്ത് മീൻ കച്ചവടം ചെയ്തുകൊണ്ടിരുന്നയാളെയും കടന്നൽക്കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡിൽ നിന്ന സ്ത്രീകളടക്കമുള്ളവർക്കും കുത്തേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP