Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ജനപക്ഷം സെക്യുലർ പാർട്ടിക്ക് ആപ്പിൾ ചിഹ്നം; സംസ്ഥാനത്ത് വരുന്ന തിരഞ്ഞെടുപ്പിൽ ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി.സി ജേർജ്

കേരള ജനപക്ഷം സെക്യുലർ പാർട്ടിക്ക് ആപ്പിൾ ചിഹ്നം; സംസ്ഥാനത്ത് വരുന്ന തിരഞ്ഞെടുപ്പിൽ ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി.സി ജേർജ്

സ്വന്തം ലേഖകൻ

കോട്ടയം: കേരള ജനപക്ഷം സെക്യുലർ പാർട്ടിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആപ്പിൾ ചിഹ്നം അനുവദിച്ചെന്ന് പാർട്ടി ലീഡർ പി.സി.ജോർജ് എംഎ‍ൽഎ., ചെയർമാൻ ഇ.കെ.ഹസൻകുട്ടി എന്നിവർ അറിയിച്ചു. രജിസ്റ്റേർഡ് സംസ്ഥാന പാർട്ടി എന്ന നിലയിലാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കേരള ജനപക്ഷം പാർട്ടി ആപ്പിൾ ചിഹ്നത്തിലാകും മത്സരിക്കുകയെന്നും ചെയർമാൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP