Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ തിയേറ്ററുകൾ തുറക്കേണ്ട; വിയോജിപ്പുമായി ചലച്ചിത്ര സംഘടനകൾ

സിനിമ തിയേറ്ററുകൾ തുറക്കേണ്ട; വിയോജിപ്പുമായി ചലച്ചിത്ര സംഘടനകൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമാ തീയേറ്ററുകൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചലച്ചിത്ര സംഘടനകൾ. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സംഘടനകൾ എതിർപ്പറിയിച്ചത്. ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തിയേറ്റർ ഉടമകൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിർത്തലാക്കുന്നതിൽ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ് അറിയിച്ചത്. തീയ്യറ്ററുകൾ തുറക്കുകയാണെങ്കിൽ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP