Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഞ്ഞാൽ സ്വദേശി സിഎച്ച് കുഞ്ഞാഹ്മ്മദ് ഹാജി അന്തരിച്ചു

അതിഞ്ഞാൽ സ്വദേശി സിഎച്ച് കുഞ്ഞാഹ്മ്മദ് ഹാജി അന്തരിച്ചു

സ്വന്തം ലേഖകൻ

ദീർഘകാലം കുവൈത്തിൽ പ്രവാസിയായും പിന്നീട് കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വ്യാപാരസ്ഥാപനവും നടത്തിയിരുന്ന അതിഞ്ഞാൽ സ്വദേശി സിഎച്ച് കുഞ്ഞാഹ്മ്മദ് ഹാജി (75) എന്നവർ ബുധനാഴ്ച പുലർച്ചെ കണ്ണൂർ മിംമ്‌സ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

ഏതാനും ദിവസങ്ങളായി അസുഖബാധിതനായി അദ്ദേഹം മിംമ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഹാരിസ്, ആരിഫ്, അഫ്സൽ, ആരിഫ, ആബിദ
ജമാതാക്കൾ: തൗഫീഖ് വെള്ളൂർ, ഇസ്മായിൽ ചിത്താരി
സഹോദരങ്ങൾ: യൂസുഫ് , റുഖിയ,ആമിന , ബീഫാത്തിമ ഹാജറ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP