Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിജയമന്ത്രങ്ങൾ ഇനി മുതൽ റേഡിയോ മലയാളം 98.6 എഫ്.എമ്മിലും

സ്വന്തം ലേഖകൻ

ദോഹ : മലയാളം പോഡ്കാസ്റ്റിലൂടെ ശ്രദ്ധ നേടിയ വിജയമന്ത്രങ്ങൾ ഇനി ഖത്തർ മലയാളികളുടെ സ്വന്തം ചങ്ങായിയായ റേഡിയോ മലയാളം 98.6 എഫ്.എമ്മിലും.

ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി ബന്ന ചേന്ദമംഗല്ലൂർ ശബ്ദം നൽകിയ മോട്ടിവവേഷണൽ പ്രോഗ്രാമായ വിജയമന്ത്രങ്ങൾ നാളെ മുതൽ നിത്യവും രാവിലെ 5.30 നുള്ള സുപ്രഭാതം പരിപാടിയുടെ ഭാഗമായി സംപ്രേഷണം ചെയ്യുമെന്ന് സിഇഒ. അൻവർ ഹുസൈൻ അറിയിച്ചു.

വിവിധ വിഷയങ്ങളിലുള്ള സന്ദേശപ്രധാനമായ മോട്ടിവേഷനുകളാണ് വിജയമന്ത്രങ്ങൾ. എല്ലാ ശ്രോതാക്കൾക്കും രാവിലെ തന്നെ പോസിറ്റീവ് എനർജി നൽകുന്ന സവിശേഷമായ പരിപാടിയാകും വിജയമന്ത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP