Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ ഐ.ഒ.സി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ഷിക്കാഗോ ഐ.ഒ.സി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഐ.ഒ.സി ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു മഹാത്മജിയുടെ മൂല്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രസക്തി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ.ഒ.സി പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു അഭിപ്രായപ്പെട്ടു.

ഐ.ഒ.സി കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ജനറൽ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ആന്റോ കവലയ്ക്കൽ, നാഷണൽ കമ്മിറ്റി അംഗം സന്തോഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP