Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബറിന്റെ വേർപാടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KODPAK) അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ കരുതലോടെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ വേർപാട് കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ഒരു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു സമാധാന പ്രീയനായിരുന്ന അദ്ദേഹം അറബ് ലോകത്ത് സമാധാനം നിലനിർത്തുന്നതിന് വളരെയധികം പ്രയത്നിച്ചെന്നും അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രസിഡന്റ് ഡോജി മാത്യു, ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്, ട്രഷറർ റോബിൻ ലൂയിസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP